You Searched For "സിപിഎം പ്രവര്‍ത്തകര്‍"

തൊടുപുഴയില്‍ ഷാജന്‍ സ്‌കറിയ എത്തിയാല്‍ ഇനിയും അടിക്കും എന്ന മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭീഷണി പോസ്റ്റ് നിര്‍ണായകമായി; പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പ്രതികളായ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞു; വധശ്രമത്തിന് കേസ്; മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്
വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ... ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍..;  സൂരജ് വധക്കേസിലെ കുറ്റവാളികളെ തലശ്ശേരി കോടതി വളപ്പില്‍ അഭിവാദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍
കേരളം ഭരിക്കുന്നത് ഞങ്ങള്‍; കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം കാണില്ല: തലശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരെ ആക്രമിച്ച് പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ച സംഭവം; 55 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്